CinemaKollywoodLatest NewsMollywoodWOODs

വിജയ് ഒക്കെ ഇത്തരം ചിത്രം ചെയ്യില്ല, അതാണ് മെ​ഗാസ്റ്റാർ മമ്മൂട്ടി അവര് താ മെ​ഗാസ്റ്റാർ: പുകഴ്ത്തി തമിഴ് ആരാധകൻ

കാതൽ മികച്ച അഭിപ്രായമാണ് നേടിയിരിക്കുന്നത്

മമ്മൂട്ടിയുടെ ഏറ്റവും പുത്തൻ ചിത്രമായ കാതൽ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. തമിഴ് മുൻ നിര നടി ജ്യോതികയാണ് ചിത്രത്തിൽ നായികയായെത്തിയത്.

തമിഴ് നാട്ടിൽ റിലീസ് ചെയ്ത ചിത്രം അവിടെയും മികച്ച അഭിപ്രായമാണ് നേടിയിരിക്കുന്നത്. തമിഴ് നാട്ടിൽ ഒക്കെ ഒരുപാട് സൂപ്പർ സ്റ്റാറുകളുണ്ട്, പക്ഷെ ഏതെങ്കിലും ഒരു സൂപ്പർ സ്റ്റാർ ഇത്തരം സിനിമ ചെയ്യുമോ? ഇല്ല.

മോഹൻലാൽ, മമ്മൂട്ടി എന്നിവരൊക്കെ ഉള്ള മലയാള സിനിമാ രം​ഗം മികച്ചതാണ്. അതിമനോഹരമായ ചിത്രമാണിത്, മമ്മൂട്ടിയല്ലാതെ മറ്റേത് സൂപ്പർ താരപദവി ഉള്ള ആൾക്കാർ ഇത്തരം ചിത്രം ചെയ്യും,വിജയ് ഒക്കെ ഇത്തരം ചിത്രം ചെയ്യില്ല, മെ​ഗാസ്റ്റാർ എപ്പോഴും മെ​ഗാസ്റ്റാർ താ എന്നാണ് ചിത്രം കണ്ടിറങ്ങിയ ഒരു തമിഴ് ആരാധകൻ നൽകിയ മറുപടി. സംഭവം സോഷ്യൽ മീഡിയയിലും വൈറലായി മാറി.

shortlink

Related Articles

Post Your Comments


Back to top button