CinemaGeneralLatest NewsMollywoodNEWSWOODs

മലയാളത്തിന് പുറത്തും താരമാകാന്‍ സന്തോഷ്‌ പണ്ഡിറ്റ്‌; പുതിയ ചിത്രം അഞ്ച് ഭാഷകളില്‍

 

സന്തോഷ്‌ പണ്ഡിറ്റിന്‍റെ പുതിയ ചിത്രം അഞ്ച് ഭാഷകളില്‍. അഗല്യ എന്ന് പേരിട്ടിരിക്കുന്ന ചിത്രം മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ ഭാഷകളിലും പുറത്തിറങ്ങും. സാഗര ഫിലിം കമ്പനിയുടെ ബാനറില്‍ ഷിജിന്‍ ലാലാണ് അഗല്യ സംവിധാനം ചെയ്യുന്നത്. സോണിയ അഗര്‍വാളാണ് ചിത്രത്തിലെ നായിക. 

ഹൊറര്‍ ചിത്രമായ അഗല്യയുടെ ചിത്രീകരണം തിരുവനന്തപുരം, കോവളം, വര്‍ക്കല എന്നിവിടങ്ങളില്‍ നടക്കും.

shortlink

Related Articles

Post Your Comments


Back to top button