CinemaKollywoodNEWS

എല്ലാ റെക്കോര്‍ഡുകളും കാറ്റില്‍പറത്താന്‍ അജിത്തിന്‍റെ ‘വിവേഗം’ ; ഇന്നുമുതല്‍ അഡ്വാന്‍സ് ബുക്കിംഗ് സംവിധാനം

അജിത്ത് ചിത്രം വിവേഗത്തിനായുള്ള കാത്തിരിപ്പിലാണ് സിനിമാ പ്രേമികള്‍. തമിഴിലെ ഹിറ്റ്മേക്കര്‍ ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒരു ഇന്റര്‍പോള്‍ ഓഫീസറായിട്ടാണ് അജിത്ത് അഭിനയിക്കുന്നത്. ഓഗസ്റ്റ് 24ന് റിലീസ് ചെയ്യുന്ന ചിത്രത്തിന്‍റെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയിരുന്നത് മുളകുപാടം ഫിലിംസാണ്. കേരളത്തില്‍ മൂന്നൂറോളം കേന്ദ്രങ്ങളില്‍ ചിത്രം റിലീസ് ചെയ്യാനാണ് വിതരണക്കാരുടെ ശ്രമം. ചിത്രത്തിന് മിക്ക കേന്ദ്രങ്ങളിലും ഇന്നുമുതല്‍ അഡ്വാന്‍സ് ബുക്കിംഗ് സംവിധാനം ഒരുക്കിയിട്ടുണ്ട്.അജിത്തിന്റെ കരിയറിലെ 57-ആമത് ചിത്രമായ വിവേഗം നിര്‍മ്മിക്കുന്നത് സത്യജ്യോതി ഫിലിംസാണ്. കാജല്‍ അഗര്‍വാളാണ് ചിത്രത്തിലെ നായികയാകുന്നത്.

shortlink

Related Articles

Post Your Comments


Back to top button