CinemaFilm ArticlesNEWS

അത് സണ്ണി ലിയോണ്‍ അല്ല, മിയ ഖലിഫയാണ്

ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള പോണ്‍ താരം ആരാണെന്ന് ചോദിച്ചാല്‍ എല്ലാവരുടെയും മനസ്സില്‍ ആദ്യം വരുന്ന പേര് സണ്ണി ലിയോണ്‍ എന്നായിരിയ്ക്കും. എന്നാല്‍ ആ താരം സണ്ണി ലിയോണ്‍ അല്ലെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. പോണ്‍ വെബ്സൈറ്റായ പോണ്‍ ഹബ്ബിന്റെ കണക്കുകള്‍ അനുസരിച്ചു ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകര്‍ ഉള്ള പോണ്‍ താരം മിയ ഖലിഫയാണ്.

അടുത്തിടെയാണ് പോണ്‍ ഹബ്ബ് മിയ ഖലിഫയെ ലോകത്തിലെ ഏറ്റവും പോപ്പുലറായ പോണ്‍ താരമായി തെരഞ്ഞെടുത്തത്. ലെബനന്റെ തലസ്ഥാനമായ ബെയ്റൂട്ടിലെ കാതലിക് കുടുബത്തിലാണു മിയ ഖലിഫയുടെ ജനനം. പഠിച്ചതും വളര്‍ന്നതും അമേരിക്കയിലാണ്. 2014ല്‍ ഇരുപത്തൊന്നാം വയസിലാണ് മിയ പോണ്‍ രംഗത്ത് എത്തുന്നത്. പോണ്‍ ഹബ്ബ് സൈറ്റിലുള്ള മിയയുടെ പേജ് 11 ലക്ഷത്തില്‍ അധികം തവണ സന്ദര്‍ശിക്കപ്പട്ടിട്ടുണ്ട്. ജോര്‍ദാനിലേയും സിറിയയിലേയും ആളുകള്‍ ഏറെ ഇഷ്ടപ്പെടുന്ന പോണ്‍ താരമാണ് മിയ ഖലിഫ. ജോര്‍ദാനിലേയും സിറിയയിലേയും ആളുകള്‍ ഏറ്റവും അധികം തിരയുന്നത് മിയ ഖലിഫയുടെ വെബ്പേജാണ്. മിയ ഖലിഫയുടെ വെബ്പേജ് തിരയുന്നവരുടെ എണ്ണം അഞ്ച് മടങ്ങ് ഉയര്‍ന്നിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button