BollywoodCinemaGeneralIndian CinemaLatest NewsMollywoodNEWSWOODs

മോഹന്‍ലാല്‍ ചിത്രത്തില്‍ നിന്നും അമിതാഭ് ബച്ചന്‍ പിന്മാറി..!

 

ഇരുപതാം നൂറ്റാണ്ടിന്റെ പകുതി വരെ നിലനിന്നിരുന്നുവെന്ന് വിശ്വസിക്കുന്ന പ്രധാന മിത്തുകളിലൊന്നായ ഒടിവിദ്യയെക്കുറിച്ചും ഇത് പ്രയോഗിക്കുന്ന ഒടിയന്റെ ജീവിതവും അവതരിപ്പിക്കുന്ന ഒടിയനില്‍ നിന്നും ബിഗ് ബി പിന്മാറി. ഒടിവിദ്യ പ്രയോഗിക്കുന്ന ഒടിയന്‍ മാണിക്യനായി മോഹന്‍ ലാല്‍ എത്തുമ്ബോള്‍ ഒപ്പം അമിതാഭ് ബച്ചനും ഉണ്ടെന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ ചിത്രത്തില്‍ നിന്നും അമിതാഭ് ബച്ചന്‍ പിന്മാറിയിരിക്കുകയാണ്. എന്തുകൊണ്ടാണ് പിന്‍മാറിയത് എന്നതിന്റെ കാരണങ്ങള്‍ ഇനിയും ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിട്ടില്ല.

പരസ്യ സംവിധായകനായ ശ്രീകുമാര്‍ മേനോന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ഒടിയന്റെ ചിത്രീകരണം വാരണാസിയില്‍ ആരംഭിച്ചു.

shortlink

Related Articles

Post Your Comments


Back to top button