CinemaGeneralIndian CinemaLatest NewsMollywoodNEWSWOODs

താരജാഡയില്ലാതെ ഫഹദ് ഫാസിലിന്‍റെ ഓണം

വ്യക്തി ജീവിതത്തില്‍ വളരെ സാധാരണക്കാരനാണ് ഫഹദ് ഫാസിൽ എന്ന നടൻ.ഇത്തവണത്തെ ഫഹദിന്‍റെ ഓണാഘോഷം കണ്ടാൽ അദ്ദേഹത്തിനുള്ളിൽ ഉള്ള ആ സാധാരണക്കാരനെ ശരിക്കും മനസിലാവും.കാര്‍ബണ്‍ എന്ന ചിത്രത്തിന്‍റെ ലൊക്കേഷനിലായിരുന്നു ഇത്തവണ ഫഹദ് ഫാസിലിന്‍റെ ഓണാഘാഷം.

ഒരു ലുങ്കിലും ബനിയനുമിട്ട്, വളരെ സിംപിളായി ഫഹദ് ഫാസില്‍ ഓണ സദ്യ ഉണ്ണുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പമൊക്കെ ഒന്നിച്ചിരുന്ന് ഉണ്ടാണ് ഫഹദ് ഫാസില്‍ ഓണമാഘോഷിച്ചത്.സാധാരണ ഇത്തരം വിശേഷ ദിവസങ്ങളില്‍ ഫഹദിനൊപ്പം ഭാര്യ നസ്റിയയും എത്താറുണ്ട്. എന്നാല്‍ ഇത്തവണ നസ്റിയയെ കൂടെ കണ്ടില്ല.മുന്നറിയിപ്പ് എന്ന മമ്മൂട്ടി ചിത്രത്തിന് ശേഷം വേണു തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് കാര്‍ബണ്‍.

shortlink

Related Articles

Post Your Comments


Back to top button