CinemaLatest News

എന്നിലെ യഥാര്‍ത്ഥ വ്യക്തിയെ അവര്‍ക്ക് വേണ്ട; വെളിപ്പെടുത്തലുകളുമായി സണ്ണി ലിയോണ്‍

 
അഭിനയിക്കുന്ന പല സിനിമകളും ബോക്സ്‌ഓഫീസില്‍ ഇടം നേടാറില്ല. എങ്കിലും ഈ താരത്തിനു മോഡലിംഗിലും, അഡ്വര്‍ട്ടൈസിംഗുമെല്ലാമായി വലിയ വിപണിമൂല്യമാണ് ഉള്ളത്. തന്നെ പരിചയപ്പെടാന്‍ വരുന്ന കൂടുതല്‍ ആളുകള്‍ക്കും സണ്ണി ലിയോണ്‍ എന്ന യഥാര്‍ഥ വ്യക്തിയെ അല്ല അറിയേണ്ടതെന്നു സണ്ണി ലിയോണ്‍ വെളിപ്പെടുത്തി.
 
ബോളിവുഡില്‍ ആദ്യമായി എത്തിയ സമയങ്ങളില്‍ ഞാന്‍ ഒരുപാട് ഒറ്റപ്പെട്ടിട്ടുണ്ട്. കൂടാതെ അവഗണനയും വലിയ തോതില്‍ ഉണ്ടായിരുന്നെന്നു. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സണ്ണി ലിയോണ്‍ മനസ്സ് തുറന്നു സംസാരിക്കുന്നത്. ഒരു അവാര്‍ഡ് നിശയില്‍ പങ്കെടുക്കവെ തനിക്കൊപ്പം സ്റ്റേജ് പങ്കിടാന്‍ ബോളിവുഡ് താരങ്ങള്‍ തയ്യാറായില്ലെന്നും സണ്ണി തുറന്നു പറഞ്ഞു.
സിനിമ മേഖലയില്‍ എനിക്ക് അധികം സുഹുര്‍ത്തുക്കളില്ല. എന്നാല്‍ എന്നോടൊപ്പം പ്രവര്‍ത്തിച്ച ചിലര്‍ നല്ല സുഹൃത്തുക്കളായിട്ടുണ്ട്. എന്നിലെ എന്നെ ആരും മനസിലാക്കത്തതില്‍ ബുദ്ടിമുട്ടുണ്ടെന്നും സണ്ണി ലിയോണ്‍ വെളിപ്പെടുത്തുന്നു.

shortlink

Related Articles

Post Your Comments


Back to top button