CinemaGeneralIndian CinemaKollywoodLatest NewsNEWSWOODs

ക്വീനാകാന്‍ എമി ജാക്‌സണും

ഇന്ത്യൻ സിനിമ ലോകത്തെ താരറാണി എമി ജാക്‌സൺ കന്നഡത്തിൽ നായികയാവുന്നു . ബോളീവുഡ് ചിത്രം ക്വീനിന്റെ മേക്കിലാണ് എമി നായികയാവുന്നത് .ചിത്രത്തിന്റെ സംവിധയകൻ പ്രേമാണ് . എമിക്കൊപ്പം ശിവരാജ് കുമാർ ,കിച്ച സുദീപ് തുടങ്ങിയ പ്രമുഖ താരങ്ങളും അണിനിരക്കുന്നുണ്ട് .

കങ്കണ റൗണത്തിനു ദേശീയ പുരസ്‌കാരം നേടിക്കൊടുത്ത ചിത്രമാണ് ക്വീൻ .2014 ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിന്റെ തമിഴ് പതിപ്പും അണിയറയിൽ ഒരുങ്ങുന്നുണ്ട്. രമേഷ് അരവിന്ദ് സംവിധാനം ചെയ്യുന്ന തമിഴ് പതിപ്പിൽ കാജൽ അഗർവാൾ ആണ് നായിക

shortlink

Related Articles

Post Your Comments


Back to top button