CinemaIndian CinemaKollywoodLatest News

ദുൽഖർ ചിത്രവും ആ മണിരത്നം ചിത്രവും തമ്മിലുള്ള ബന്ധം

ഓകെ കണ്‍മണി എന്ന തമിഴ് ചിത്രത്തിന് ശേഷം മറ്റൊരു മണിരത്‌നം ചിത്രത്തിലൂടെ തമിഴകത്ത് നിലയുറപ്പിക്കുകയാണ് ദുൽഖർ.ദേസിംഗ് പെരിയസാമി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ പേര് ഏറെ കൗതുതമുണര്‍ത്തുന്നതാണ്.

സംവിധായകൻ മണിരത്‌നത്തിന്റെ ഹിറ്റ് ചിത്രങ്ങളിലൊന്നായ തിരുട തിരുട എന്ന ചിത്രവുമായി ഈ ദുൽഖർ ചിത്രത്തിന് വളരെ അടുത്ത ബന്ധമാണുള്ളത് .ചിത്രത്തിലെ ഗാനം ‘കണ്ണും കണ്ണും കൊള്ളൈ അടിത്താല്‍’ എന്ന ഗാനംഅന്നെത്തെ സൂപ്പര്‍ ഹിറ്റുകളിലൊന്നായിരുന്നു. ദുല്‍ഖര്‍ ചിത്രത്തിന്റെ പേരും ഇതു തന്നെയാണ്.

shortlink

Related Articles

Post Your Comments


Back to top button