BollywoodLatest NewsMollywood

തീയറ്ററിലെ പുകവലി പരസ്യത്തിലെ കുട്ടി ഇപ്പോള്‍ സുന്ദരിക്കുട്ടിയായി: ചിത്രങ്ങള്‍ കാണാം

രു സിനിമ കാണുന്നതിന് മുമ്പ് എല്ലാവരുടെയും മനസ്സില്‍ ഓടിയെത്തുന്ന പരസ്യമാണ് പുകവലിയുടേത്. സിനിമ തുടങ്ങുന്നതിന് മുന്‍പിലും ഇടവേളകളിലുമായി ഇടയ്ക്കിടെ പ്രത്യക്ഷപ്പെട്ടിരുന്ന ആ പരസ്യത്തിലെ . പുകവലിക്കാരനായ പിതാവിനെ വിഷമത്തോടെ നോക്കുന്ന ആ കുഞ്ഞിന്‍റെ മുഖം അത്ര പെട്ടെന്ന് മറക്കാൻ വഴിയില്ല.

45 സെക്കന്റ് ദൈര്‍ഘ്യമുള്ള പുകവലി വിരുദ്ധ പരസ്യത്തില്‍ അഭിനയിച്ച ആ കുട്ടി ഇന്ന് കണ്ടാല്‍ പെട്ടെന്ന് തിരിച്ചറിയണമെന്നില്ല. 19 കാരിയായ സിമ്രാന്‍ നടേക്കറായിരുന്നു പ്രേക്ഷകരുടെ മനസ്സില്‍ ഇടം പിടിച്ച ആ കുഞ്ഞ്.

shortlink

Related Articles

Post Your Comments


Back to top button