CinemaComing SoonKollywoodLatest News

വിവേകത്തിന് ശേഷം ‘വിശ്വാസ’ത്തിലൂടെ അവർ ഒന്നിക്കുന്നു

വീരം, വേതാളം, വിവേകം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സംവിധായകൻ സിരുത്തൈ ശിവയും തല അജിത്തും ഒരുമിക്കുന്ന നാലാമത്തെ ചിത്രമാണ് വിശ്വാസം.വിജയത്തെ സൂചിപ്പിക്കുന്ന വി എന്ന അക്ഷരം ഇത്തവണയും ഇവർക്കൊപ്പമുണ്ടെന്നതാണ് കൗതുകകരമായ കാര്യം.

വീരവും വേതാളവും ബോക്സ്ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. വീരം 130 കോടിയും വേതാളം 126‌ കോടിയും കോടിയും കലക്ഷൻ നേടിയിരുന്നു. എന്നാല്‍ അവസാനം പുറത്തിറങ്ങിയ വിവേകത്തിന് സമ്മിശ്രപ്രതികരണമായിരുന്നു പ്രതികരണമാണ് ലഭിച്ചത്.വിശ്വാസം അടുത്ത വർഷം ദീപാവലിക്ക് തീയേറ്ററുകളിൽ എത്തും.

shortlink

Related Articles

Post Your Comments


Back to top button