BollywoodCinemaNEWS

മറ്റൊരു താരപുത്രികൂടി സിനിമയിലേക്ക്!

താരപുത്രന്‍മാരാണ് മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ എത്തുന്നതെങ്കിലും കമല്‍ഹാസന്റെ മകള്‍ ഉള്‍പ്പടെയുള്ള താരപുത്രിമാരും സിനിമാ ലോകത്തെ പ്രശസ്ത മുഖങ്ങളാണ്. ആ നിരയിലേക്ക് ചുവടുവയ്ക്കാന്‍ ഒരുങ്ങുകയാണ് ബോളിവുഡ് നടന്‍ ചുങ്കെ പാണ്ടെയുടെ മകള്‍ അനന്യ പാണ്ടെ. കരണ്‍ ജോഹര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം സ്റ്റുഡന്റ് ഓഫ് ദി ഇയറിന്റെ രണ്ടാം ഭാഗത്തില്‍ അനന്യ നായികയായി അഭിനയിക്കുമെന്നാണ് പുതിയ വിവരം. കഴിഞ്ഞ ദിവസം അനന്യ ചിത്രത്തിന്റെ ഒഡിഷനില്‍ പങ്കെടുത്തിരുന്നു. ശ്രീദേവിയുടെ മകള്‍ ജാന്‍വി, സെയ്ഫ് അലിഖാന്റെ മകള്‍ സാറ എന്നിവരുടെ പേരുകളും ഈ ചിത്രവുമായി ബന്ധപ്പെട്ട് പറഞ്ഞു കേട്ടിരുന്നു,

shortlink

Related Articles

Post Your Comments


Back to top button