BollywoodLatest NewsSongs

വീണ്ടുമൊരു മലയാള ഗാനവുമായി കുഞ്ഞു സിവ;വീഡിയോ കാണാം

മ്പലപ്പുഴെ ഉണ്ണി കണ്ണനോട് നീ എന്ന മലയാള ഗാനം പാടി ഒരിക്കൽ മലയാളികളെ മുഴുവൻ ഞെട്ടിച്ചതാണ് ക്രിക്കറ്റ് താരം ധോണിയുടെ മകൾ സിവ.ഇപ്പോൾ മറ്റൊരു മലയാള ഗാനവുമായി വീണ്ടും വന്നിരിക്കുകയാണ് കുഞ്ഞു സിവ. പുതിയതായി പഠിച്ചെടുത്തത് കണി കാണും നേരം കമല നേത്രന്റെ എന്ന് തുടങ്ങുന്ന കൃഷ്ണ ഭക്തി ഗാനമാണ്.

ഒട്ടും സുഖമില്ല എങ്കിലും പാടുന്നു എന്ന അടിക്കുറിപ്പോടെ സിവയുടെ ഇന്‍സ്റ്റാഗ്രാം വഴിയാണ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്. പാടുന്നതിനിടക്ക് സിവ ചുമ്മയ്ക്കുന്നതായും കേൾക്കാം.എങ്കിലും വന്‍ ആവേശത്തിലാണ് പാട്ടിന്റെ പല്ലവിയും അനുപല്ലവിയും കുഞ്ഞ് പാടിയത്.

shortlink

Related Articles

Post Your Comments


Back to top button