CinemaIndian CinemaKollywoodLatest News

ട്വിറ്ററിലും ഇത് താനാ സേർന്ത കൂട്ടമെന്ന് സൂര്യ

പുതിയ ചിത്രത്തിന്റെ പേരുപോലെ തന്നെ സൂര്യ ചെല്ലുന്നിടമെല്ലാം കൂട്ടമാണ്.അതുകൊണ്ടുതന്നെ ഇപ്പോൾ ബോളിവുഡ് താരങ്ങളെപ്പോലും പിന്നിലാക്കി സൂര്യ സ്വന്തമാക്കിയത് 2017 ലെ ഗോള്‍ഡന്‍ ട്വീറ്റ് ആണ് .ഡിസംബര്‍ 5 വരെ ഇതിനോടകം 70,000 തവണയാണ് സൂര്യയുടെ ചിത്രം താനാ സേർന്ത കൂട്ടത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ റീട്വീറ്റ് ചെയ്യപ്പെട്ടിരിക്കുന്നത്.സല്‍മാന്‍ ഖാന്റെ ചിത്രമായ ട്യൂബ് ലൈറ്റ്, ടൈഗര്‍ സിന്ദാ ഹെ ഷാരൂഖ് ചിത്രമായ റയീസ്, ജബ് ഹരി മെറ്റ് സെജല്‍ എന്നിവയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ പിന്നിലാക്കിയാണ് സൂര്യ മുന്നിലെത്തിയത്

shortlink

Related Articles

Post Your Comments


Back to top button