CinemaMollywoodNEWS

രാമലീലയുടെ ബോക്സോഫീസ്‌ നേട്ടം ഇങ്ങനെ! ചിത്രം ടോളിവുഡിലെക്കുമെന്ന് സൂചന

ദിലീപിന്റെ കരിയറിലെ ഏറ്റവും വലിയ വിജയ ചിത്രങ്ങളില്‍ ഒന്നായ ‘രാമലീല’ തെലുങ്കിലുണ്ടാകുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഒദ്യോഗികമായ പ്രഖ്യാപനം നടന്നിട്ടില്ലെങ്കിലും തെലുങ്കില്‍ രാമലീല അവതരിപ്പിക്കാന്‍ ആലോചനയുണ്ടെന്നാണ് പുതിയ വിവരം. നവാഗതനായ അരുണ്‍ ഗോപി സംവിധാനം ചെയ്ത രാമലീല ഇതുവരെ അന്‍പത്തി അഞ്ച് കോടിക്ക് മുകളില്‍ കളക്റ്റ് ചെയ്തു കഴിഞ്ഞു, പതിനഞ്ച് കോടി ചെലവില്‍ നിര്‍മ്മിച്ച ചിത്രം ആദ്യ ആഴ്ച കൊണ്ട് തന്നെ മുതല്‍മുടക്ക് തിരിച്ചു പിടിച്ചിരുന്നു. സച്ചി തിരക്കഥയെഴുതിയ ചിത്രം ടോമിച്ചന്‍ മുളകുപാടമാണ് നിര്‍മ്മിച്ചത്.

Tags

Post Your Comments


Back to top button
Close
Close