GeneralNEWS

ജൂഡിന് പാര്‍വതിയുടെ തിരിച്ചടി; റിമ കല്ലിങ്കലിന് പറയാനുള്ളത്

കസബ ചിത്രത്തെയും മമ്മൂട്ടിയെയും വിമര്‍ശിച്ചതിന്റെ പേരില്‍ നടി പാര്‍വതിക്കെതിരെ സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ്‌ രംഗത്ത് എത്തിയിരുന്നു. പാര്‍വതിയെ സര്‍ക്കസ്സിലെ കുരങ്ങിനോട് ഉപമിച്ച് കൊണ്ടായിരുന്നു ജൂഡിന്റെ പരിഹാസം. മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ജൂഡിനെതിരെയുള്ള പാര്‍വതിയുടെ മറുപടിയുമെത്തി. സോഷ്യല്‍ മീഡിയയിലെ പരിഹാസ പ്രയോഗമായ ഒഎംകെവി (ഓട് കണ്ടം വഴി) എന്ന് പാര്‍വതി ട്വിറ്ററില്‍ കുറിച്ചത് ജൂഡിനി ഇരട്ട പ്രഹരമായി. പാര്‍വതിക്ക് പിന്തുണയുമായി നടിയുടെ ഉറ്റമിത്രം റിമാ കല്ലിങ്കല്‍ രംഗത്തെത്തി. പാര്‍വതിയുടെ ട്വിറ്റര്‍ പോസ്റ്റ്‌ ഷെയര്‍ ചെയ്തു കൊണ്ട് റിമ ഫേസ്ബുക്കില്‍ ‘നന്നായി’ എന്ന് കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button