CinemaGeneralIndian CinemaLatest NewsMollywoodNEWSWOODs

തെന്നിന്ത്യൻ താര സുന്ദരി തൃഷ മലയാളത്തിൽ അഭിനയിക്കുന്ന ‘ഹേയ് ജൂഡിന്റെ’ ടീസറെത്തി

 

ആരാധകർ ഏറെ കാത്തിരുന്ന ശ്യാമപ്രസാദിന്റെ പുതിയ ചിത്രമായ ‘ഹേയ് ജൂഡിന്റെ’ ടീസറെത്തി.തെന്നിന്ത്യൻ താര സുന്ദരി തൃഷ മലയാളത്തിൽ എത്തുന്നു എന്നത് കൊണ്ട് തന്നെ ഈ ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. നിവിൻ പോളി ആണ് ചിത്രത്തിലെ നായകൻ.പ്രിത്വിരാജിന്റെ ‘ഇവിടെ’ എന്ന ചിത്രത്തിന് ശേഷം ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഹേയ് ജൂഡ്’. ഔസേപ്പച്ചൻ ആണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. തൃഷയുടെ മലയാളത്തിലെ അരങ്ങേറ്റ ചിത്രം ഏറെ പ്രതീക്ഷയോടെയാണ് സിനിമാലോകം ഉറ്റുനോക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button