CinemaKollywoodMollywoodNEWS

മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ഓരോ സിനിമകള്‍: ഏറ്റവും ഇഷ്ടപ്പെട്ട മലയാള സിനിമകള്‍ ഏതെന്ന് തുറന്നു പറഞ്ഞു കമല്‍ഹാസന്‍

മലയാളത്തില്‍ നല്ല കഥാപാത്രങ്ങള്‍ അവതരിപ്പിച്ചു കൊണ്ട് തമിഴിലേക്ക് കൂട്മാറിയ വ്യക്തിയാണ് സൂപ്പര്‍ താരം കമല്‍ഹാസന്‍.

തനിക്ക് ഏറെ പ്രിയപ്പെട്ട എട്ട് മലയാള സിനിമയെക്കുറിച്ച് പങ്കുവയ്ക്കുകയാണ് താരം .മുന്‍പൊരിക്കല്‍ ഹിന്ദുസ്ഥാന്‍ ടൈംസിനുവേണ്ടി നല്‍കിയ അഭിമുഖത്തിലായിരുന്നു കമല്‍ഹാസന്‍ ഇഷ്ട സിനിമകളെക്കുറിച്ച് പങ്കുവച്ചത്.

കമല്‍ഹാസന്‍റെ പ്രിയപ്പെട്ട മലയാളചിത്രങ്ങള്‍

ചെമ്മീന്‍ (1965)
അനുഭവങ്ങള്‍ പാളിച്ചകള്‍ (1971)
നിര്‍മ്മാല്യം (1973)
സ്വപ്‌നാടനം (1976)
കൊടിയേറ്റം (1977)
ഈ നാട് (1982)
നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ (1986)
തനിയാവര്‍ത്തനം (1987)

shortlink

Related Articles

Post Your Comments


Back to top button