Latest NewsMollywood

അദയുടെ ഗ്ലാമർ ചുവടുവയ്പ്പ് പ്രഭുദേവയ്‌ക്കൊപ്പം ; അടിപൊളി ഗാനവുമായി ചാർളി ചാപ്ലിൻ

ആരാധകർ ഇരുകയ്യും നീട്ടി സ്വീകരിച്ച ഗാനമായിരുന്നു ചിന്ന മച്ചാൻ. പ്രഭു ദേവയും നിക്കി ഗൽറാണിയും തകർത്താടിയ ഗാനം വൈറലായി മാറിയതിന് തൊട്ടുപിന്നാലെ പ്രഭു ദേവയുടെ മറ്റൊരു ഗാനം കൂടി സൂപ്പർ ഹിറ്റാകുന്നു. ആരാധകർക്ക് പുത്തൻ ഉണർവ് സമ്മാനിച്ചു കൊണ്ട് ചാർളി ചാപ്ലിനിലെ പുതിയ ഗാനവും പുറത്തിറങ്ങി.

ജഗദീഷ് കുമാറും ഭാർഗവിയും ചേർന്നാണു ഐ വാണ്ട് ടു മാരി യു മാമാ എന്ന ഗാനം ആലപിച്ചിരിക്കുന്നത്. യുഗഭാരതിയുടെ വരികൾക്ക് അംരിഷിന്റെ സംഗീതം. പ്രഭുദേവയുടെയും അദ ശർമയുടെയും ഡാൻസ് തന്നെയാണു ഗാനത്തിന്റെ ഹൈലൈറ്റ്. ഗാനരംഗത്തിൽ ഗ്ലാമറായാണ് അദ ശർമ എത്തുന്നത്. മികച്ച ഡാൻസ് നമ്പറായ ഗാനം യുടൂബിൽ ലക്ഷങ്ങളാണ് കണ്ടത്.

Prabhu Deva

shortlink

Related Articles

Post Your Comments


Back to top button