BollywoodGeneralLatest News

ആരാധകരുടെ മനം കവര്‍ന്ന നടി ശ്രദ്ധ വിവാഹിതയാകുന്നു

ബാല്യകാല സുഹൃത്തും ഫോട്ടോഗ്രാഫറുമായ റോഹന്‍ ശ്രേഷ്ഠയാണ് ശ്രദ്ധയുടെ വരന്‍.

ബോളിവുഡ് സിനിമാ പ്രേമികളുടെ മനം കവര്‍ന്ന താര സുന്ദരി ശ്രദ്ധ വിവാഹിതയാകുന്നു. ആഷിഖ് 2 എന്ന ബോളിവുഡ് ചിത്രത്തിലൂടെയാണ് താരം ശ്രദ്ധിക്കപ്പെട്ടത്. ബാല്യകാല സുഹൃത്തും ഫോട്ടോഗ്രാഫറുമായ റോഹന്‍ ശ്രേഷ്ഠയാണ് ശ്രദ്ധയുടെ വരന്‍.

നടന്‍ ശക്തി കപൂറിന്‍റെ മകളാണ് ശ്രദ്ധ. വളരെ കാലമായി സുഹൃത്തുക്കളായിരുന്ന ഇരുവരും കഴിഞ്ഞ ഒരു വര്‍ഷമായി പ്രണയത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍

shortlink

Post Your Comments


Back to top button