Latest NewsMollywood

എന്റെ ഭാഗത്തും തെറ്റുണ്ട്; രമേഷ് പിഷാരടി പറയുന്നു

പിഷാരടിയും ചാക്കോച്ചനുമായിരുന്നു മഴവില്‍ എന്റര്‍ടെയ്ന്‍മെന്റ് അവാര്‍ഡ് പ്രഥമ പുരസ്‌കാര നിശയില്‍ അവതാരകരായിരുന്നത്. മറ്റുള്ളവരെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും അവര്‍ തിളങ്ങി. ഇന്ത്യന്‍ സിനിമയുടെ അഭിമാന താരങ്ങളെല്ലാം ഒരുമിച്ചെത്തിയൊരു വേദി കൂടിയായിരുന്നു ഇത്. മലയാളത്തിന്റെ സ്വന്തം മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം ചിരിച്ച് കുശലം പറയുന്ന ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ പിഷാരടി പങ്കുവെച്ചിരുന്നു. സെല്‍ഫ് ട്രോളുമായാണ് പിഷാരടി ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. ഇതിനകം തന്നെ ചിത്രം വൈറലായി മാറിയിരിക്കുകയാണ് .തന്റെ ഭാഗത്തും തെറ്റുണ്ടെന്നും മമ്മൂട്ടിക്കായി കൈനീട്ടേണ്ടിയിരുന്നില്ലെന്നും പറഞ്ഞായിരുന്നു പിഷാരടി എത്തിയത്.

https://www.instagram.com/p/Bxme5I_Hqkt/

shortlink

Related Articles

Post Your Comments


Back to top button