BollywoodLatest News

ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്ത് ഷാരൂഖ് ഖാനും സല്‍മാന്‍ ഖാനും

ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, കത്രീന കൈഫ്, ഊര്‍മ്മിള മണ്ഡോത്കര്‍ എന്നിവരാണ് വിരുന്നില്‍ പങ്കെടുത്തത്

ബാബ സിദ്ദിഖ് നടത്തിയ ഇഫ്താര്‍ പാര്‍ട്ടിയില്‍ ബോളിവുഡില്‍ നിന്നുള്ള വിവിധ താരങ്ങള്‍ പങ്കെടുത്തു. ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, കത്രീന കൈഫ്, ഊര്‍മ്മിള മണ്ഡോത്കര്‍ എന്നിവരാണ് വിരുന്നില്‍ പങ്കെടുത്തത്.

ബി-ടൗണ്‍, ടെലിവിഷന്‍ വ്യവസായ പ്രമുഖര്‍, നവാബ് മാലിക്, നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി വക്താവ്, മുംബൈ എന്‍സിപി പ്രസിഡന്റ് സച്ചിന്‍ അഹിര്‍ എന്നിവരും പങ്കെടുത്തു.

https://twitter.com/mirabellaamira3/status/1135205320416907264?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1135205320416907264&ref_url=https%3A%2F%2Fwww.khaleejtimes.com%2Fcitytimes%2Fbollywood%2Fvideo-shah-rukh-salman-attend-iftar-party%3Ffbclid%3DIwAR2TP4QPiEbHJi2Y1Am5as13U2rkeEnv1A-BJKWWpNWGGSXMerKHLW6vZwg

shortlink

Related Articles

Post Your Comments


Back to top button