GeneralLatest NewsTV Shows

തട്ടമിട്ട് ഈദ് വിഭവം തയ്യാറാക്കി പേളി; വീഡിയോ

മെയ് 5ന് ആയിരുന്നു ക്രിസ്തീയ രീതി പ്രകാരമുള്ള ഇവരുടെ വിവാഹം.

ബിഗ്‌ ബോസിലൂടെ ആരംഭിച്ച പേളി ശ്രീനിഷ് പ്രണയം വിവാഹത്തിലൂടെ സഫലമായിരിക്കുകയാണ്. വിവാഹം കഴിഞ്ഞ് ഭർത്താവ് ശ്രീനിഷിനൊപ്പം ചേർന്നതോടു കൂടി നല്ലൊരു വീട്ടമ്മ കൂടിയാണ് താൻ എന്ന് തെളിയിക്കുകയാണ് താരം.  മുന്പ്  ശ്രീനിഷിന്റെ വീട്ടിലെ പറമ്പിൽ കാട് വെട്ടി തെളിക്കുന്ന പേളിയുടെ വീഡിയോ ആരാധകർ ആഘോഷിച്ചിരുന്നു. ഇപ്പോഴിതാ തട്ടമിട്ടു കൊണ്ട് ബിരിയാണി ചെമ്പിനടുത്ത് സന്തോഷത്തോടെ ഈദ് വിഭവം തയ്യാറാക്കുകയാണ് പ്രിയ പേളി.

മെയ് 5ന് ആയിരുന്നു ക്രിസ്തീയ രീതി പ്രകാരമുള്ള ഇവരുടെ വിവാഹം. കൊച്ചി ചൊവ്വര പള്ളിയിലായിരുന്നു ചടങ്ങ്. മെയ് 8ന് ഹൈന്ദവാചാര പ്രകാരമുള്ള വിവാഹ ചടങ്ങുകളും ഉണ്ടായിരുന്നു

 

shortlink

Related Articles

Post Your Comments


Back to top button