GeneralLatest NewsMollywood

വാക്കുകൾക്ക് വിവരിക്കാനാവാത്ത ബന്ധം; റിമി ടോമി പങ്കുവയ്ക്കുന്നു

വാക്കുകൾക്ക് വിവരിക്കാനാവാത്ത ബന്ധം എന്നാണ് നവ്യ നായരുമൊത്തുള്ള ചിത്രത്തിന് റിമി ടോമി നൽകുന്ന അടിക്കുറിപ്പ്

ഗായികയും അഭിനേത്രിയും അവതാരകയുമായ റിമി ടോമി യാത്രയുടെ ആഘോഷങ്ങളിലാണ്. അടുത്തിടെയാണ് റിമിയുടെയും റോയ്‌സിന്റെയും വിവാഹ മോചന വാർത്ത പുറത്തു വന്നത് . അതിനു പിന്നാലെയാണ് തന്റെ യാത്രയുടെ വിശേഷങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരോട് പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ നവ്യയ്ക്ക് ഒപ്പമുള്ള ചിത്രം പങ്കുവയ്ക്കുകയാണ് താരം.

വാക്കുകൾക്ക് വിവരിക്കാനാവാത്ത ബന്ധം എന്നാണ് നവ്യ നായരുമൊത്തുള്ള ചിത്രത്തിന് റിമി ടോമി നൽകുന്ന അടിക്കുറിപ്പ് നടിയും റിമിയുടെ സഹോദര ഭാര്യയും ആയ മുക്തക്കും മകൾക്കുമൊപ്പം നവ്യ നില്‍ക്കുന്ന ചിത്രമാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button