Latest News

വൈറസ് ഇന്ന് തിയേറ്ററുകളില്‍; കേരളത്തില്‍ 158 തിയേറ്ററുകളിലടക്കം യുഎഇയിലും ജിസിസിയിലും റിലീസ്

ആഷിഖ് അബുവും ഭാര്യ റിമ കല്ലിങ്കലും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിയ്ക്കുന്നത്

കേരളത്തെ ഭീതിയിലാഴ്ത്തിയ നിപ എന്ന മഹാമാരിയുടെ കഥ പറയുന്ന വൈറസ് ഇന്ന് തിയേറ്ററുകളില്‍. കേരളത്തില്‍ 158 തിയേറ്ററുകളിലും എഇയില്‍ 43 സ്‌ക്രീനുകളിലും ജിസിസിയില്‍ 30 സ്‌ക്രീനുകളിലുമാണ് വൈറസ് ഇന്ന് പ്രദര്‍ശനത്തിനെത്തുക.

ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, രേവതി, ഇന്ദ്രജിത്ത്, ടൊവിനോ തോമസ്, റിമ കല്ലിങ്കല്‍, ആസിഫ് അലി, പാര്‍വതി, രമ്യമ്പീശന്‍, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, ചെമ്പന്‍ വിനോദ് തുടങ്ങി വന്‍താരനിരയാണ് അണിനിരക്കുന്നുന്നത്. ആഷിഖ് അബുവും ഭാര്യ റിമ കല്ലിങ്കലും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിയ്ക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button