BollywoodLatest News

സണ്ണി ലിയോണിന് വെടിയേറ്റു; വീഡിയോ വൈറല്‍

ഇതോടെ സെറ്റിലുള്ളവരെല്ലാം സണ്ണിക്ക് ചുറ്റും ഓടിക്കൂടി

സണ്ണി ലിയോണിന് വെടിയേല്‍ക്കുന്നു. വെടിയുതിര്‍ത്തതോ നടനും. എന്നാല്‍ വെടിയേറ്റു വീണിടത്ത് നിന്നും സണ്ണി എഴുന്നേല്‍ക്കുന്നില്ല. ഇതോടെ നടനും സംവിധായകനും പരിഭ്രാന്തരായി. ഇതോടെ സെറ്റിലുള്ളവരെല്ലാം സണ്ണിക്ക് ചുറ്റും ഓടിക്കൂടി. അനക്കമില്ലാതെ സണ്ണി കിടന്നത് ക്രൂവിനെ പറ്റിക്കാന്‍ വേണ്ടി മാത്രമായിരുന്നു. വെടിയേറ്റ് വീഴുന്ന വിഡിയോ ആണ് തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ നടി ആദ്യം പങ്കുവച്ചത്.

https://www.instagram.com/p/BzNZAGMhlmK/

ഇതോടെ ആരാധകരിലും ഇത് ആശങ്കയുണ്ടാക്കി. വിഡിയോ വൈറലായതോടെ ചെയ്തത് പബ്ലിസിറ്റി സ്റ്റണ്ട് ആണെന്ന് വെളിപ്പെടുത്തി സണ്ണി തന്നെ രംഗത്തെത്തി. താന്‍ പറ്റിക്കുന്ന ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തി മറ്റൊരു വിഡിയോ നടി പങ്കുവയ്ക്കുകയായിരുന്നു.

https://www.instagram.com/p/BzNpydfhlno/

shortlink

Related Articles

Post Your Comments


Back to top button