Latest NewsMollywood

മലയാള സിനിമയിലെ ഇഷ്ടതാരം ദുല്‍ഖര്‍ സല്‍മാന്‍; പി.വി സിന്ധു

സമയം കിട്ടുമ്പോള്‍ നെറ്റ്ഫ്‌ലികിസിലും മറ്റും സിനിമകള്‍ കാണാറുണ്ട്

മലയാള സിനിമയിലെ തന്റെ ഇഷ്ടതാരം ദുല്‍ഖര്‍ സല്‍മാനെന്ന് ദേശീയ ബാഡ്മിന്റണ്‍ താരം പി.വി സിന്ധു. അതേസമയം തെലുങ്കു സിനിമയിലെ തന്റെ ഇഷ്ടതാരങ്ങള്‍ പ്രഭാസും മഹേഷ് ബാബുവുമാണെന്ന് പറഞ്ഞ സിന്ധു മലയാളം ചിത്രങ്ങള്‍ കാണാറുണ്ടെന്നുംപറഞ്ഞു.

സമയം കിട്ടുമ്പോള്‍ നെറ്റ്ഫ്‌ലികിസിലും മറ്റും സിനിമകള്‍ കാണാറുണ്ട്. മലയാളം നന്നായി മനസ്സിലാവില്ലെങ്കിലും സബ് ടൈറ്റിലിന്റെ സഹായത്തോടെ കാണും. അവസാനമായി കണ്ട മലയാളം ചിത്രം ബാംഗ്ലൂര്‍ ഡെയ്‌സ് ആണ്. ദുല്‍ഖറിനെ ഇഷ്ടമാണ്.

shortlink

Related Articles

Post Your Comments


Back to top button