Latest NewsMollywood

സിബിഐ ഡയറിക്കുറിപ്പിന്റെ അഞ്ചാം ഭാഗത്തില്‍ ഈ നടനും; പ്രതീക്ഷയോടെ ആരാധകര്‍

മകന്‍ രാജ് കുമാറിന്റെ പരസ്യ നിര്‍മ്മാണ കമ്പനി നിര്‍മ്മിച്ച പരസ്യ ചിത്രത്തിലൂടെയായിരുന്നു ജഗതി ആദ്യം ക്യാമറയ്ക്ക് മുന്നില്‍ എത്തിയത്

പകരക്കാരില്ലാത്ത കലാകാരനാണ് ജഗതി ശ്രീകുമാര്‍. തന്റേതായ അവതരണ ശൈലി കൊണ്ട് പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്ത കലാകാരനാണ് ജഗതി. ജഗതിയുട ശൂന്യത ഇന്നും മലയാള സിനിമയില്‍ തുടരുകയാണ്. ഇപ്പോഴിതാ ജഗതി വീണ്ടും സിനിമയില്‍ സജീവമായി തുടരാനുള്ള തയ്യാറെടുപ്പിലാണ്.

മകന്‍ രാജ് കുമാറിന്റെ പരസ്യ നിര്‍മ്മാണ കമ്പനി നിര്‍മ്മിച്ച പരസ്യ ചിത്രത്തിലൂടെയായിരുന്നു ജഗതി ആദ്യം ക്യാമറയ്ക്ക് മുന്നില്‍ എത്തിയത്. കൂടാതെ ജഗതിയുടെ സുഹൃത്ത് ശരത്ത്ചന്ദ്രന്‍ നായര്‍ സംവിധാനം ചെയ്യുന്ന കബീറിന്റെ ദിനങ്ങളിലും ജഗതി അഭിനയിച്ചിട്ടുണ്ട്. സിബിഐ കുറിപ്പിന്റെ അഞ്ചാഭാഗത്തും ജഗതി അഭിനയിക്കുന്നുണ്ട്. സിനിമയില്‍ തിരികെ കൊണ്ടു വരണമെന്ന് ഡോക്ടര്‍മാര്‍ തന്നെയാണ് നിര്‍ദ്ദേശിച്ചത്. ഇതിലൂടെ പപ്പയുടെ ആരോഗ്യത്തിന് ഗുണം ചെയ്യുമെന്നും രാജ് കുമാര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button