Latest NewsMollywood

മധുരവും ചിരിയും സന്തോഷവും പങ്കിട്ട് കൊണ്ട് ദീപന്‍ മുരളി അച്ഛനാവുന്നു; ബേബി ഷവര്‍ ചിത്രങ്ങള്‍ വൈറല്‍

ആര്യയുടെ വളകാപ്പ് ചടങ്ങിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് ആന്റിയാകുന്നതിന്റെ സന്തോഷം ആര്യ ആരാധകരെ അറിയിച്ചത്

ടെലിവിഷന്‍ സീരിയലിലൂടെ ശ്രദ്ധ നേടിയ നടനാണ് ദീപന്‍ മുരളി. ഇപ്പോഴിതാ താരം അച്ഛനാകുന്നതിന്റെ വാര്‍ത്തയാണ് പുറത്തു വരുന്നത്. നടി ആര്യയാണ് സന്തോഷ വാര്‍ത്ത പുറത്തുവിട്ടത്. ദീപന്റെ ഭാര്യ ആര്യയുടെ വളകാപ്പ് ചടങ്ങിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് ആന്റിയാകുന്നതിന്റെ സന്തോഷം ആര്യ ആരാധകരെ അറിയിച്ചത്.

https://www.instagram.com/p/Bzhh4Pwp299/

പരമ്പരാഗതമായ രീതിയില്‍ കുടുംബത്തിലെ പുതിയ അതിഥിയെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. ഒരുപാട് മധുരവും ചിരിയും സന്തോഷവും. കൂടെ കുറച്ചധികം മഞ്ഞയും’ ആര്യ കുറിച്ചു. മഞ്ഞ പട്ടുസാരിയും മുല്ലപ്പൂവും ആഭരണങ്ങളും ചൂടിയാണ് വളകാപ്പ് നടന്നത്. മായയുടെ കൈയില്‍ വളകള്‍ ഇടുന്നതിന്റേയും മധുരം നല്‍കുന്നതിന്റേയും ചിത്രങ്ങളാണ് ആര്യ പങ്കുവെച്ചത്. ദീപനേയും ചിത്രത്തില്‍ കാണാം.

https://www.instagram.com/p/Bzm59B3pJqf/

shortlink

Related Articles

Post Your Comments


Back to top button