GeneralLatest NewsMollywood

കുപ്പിയില്‍ നിന്ന് നിഷ്പ്രയാസം അടപ്പു തെറിപ്പിച്ചു ഹരീഷ് പേരടി!!

'ഇത്രേയുള്ളൂ, ഇതൊക്കെ എന്ത് എന്ന മുഖഭാവത്തോടെ ഹരീഷ് നില്‍ക്കുന്നതും വീഡിയോ

സോഷ്യല്‍ മീഡിയയില്‍ വൈറലായ ബോട്ടില്‍ ക്യാപ് ചലഞ്ച് ബോളിവുഡ് താരങ്ങള്‍ക്കൊപ്പം മലയാളി താരങ്ങളും ഏറ്റെടുത്തിരുന്നു. നീരജ് മാധവ്, ഉണ്ണി മുകുന്ദന്‍, അപ്പാനി ശരത്, അജു വര്‍ഗീസ്, വിനയ് ഫോര്‍ട്ട് തുടങ്ങി മലയാളത്തിലെ യുവനടന്‍മാരില്‍ പലരും ചലഞ്ച് ഏറ്റെടുത്തതിനു പിന്നാലെ സംഗതി പരീക്ഷിച്ചു മുന്നോട്ട് വന്നിരിക്കുകയാണ് ഹരീഷ് പേരടി.

കുപ്പിയില്‍ നിന്നും അടപ്പു തെറിപ്പിക്കുന്ന വിദ്യയുടെ വീഡിയോ ഫേസ്ബുക്കിലൂടെയാണ് ഹരീഷ് പങ്കു വെച്ചിരിക്കുന്നത്. മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമായ രീതിയിലാണ് ഹരീഷ് ചലഞ്ച് ഏറ്റെടുത്തിരിക്കുന്നത്. ‘ഇത്രേയുള്ളൂ, ഇതൊക്കെ എന്ത് എന്ന മുഖഭാവത്തോടെ ഹരീഷ് നില്‍ക്കുന്നതും വീഡിയോയില്‍ കാണാം.

shortlink

Related Articles

Post Your Comments


Back to top button