GeneralLatest NewsMollywoodNEWSWOODs

ഒരു ചെക്കനെ തച്ച്‌ കൊന്നിട്ട് ദിവസങ്ങള്‍ എത്രയായി? മുഖ്യമന്ത്രിക്ക് ഇനിയും നാവ് പൊന്തിയിട്ടില്ല: ഹരീഷ് പേരടി

ഇരുണ്ട കേരളം, കറുത്ത കേരളം, അധോലോകത്തിന്റെ കേരളം

പൂക്കോട് വെറ്റിനറി കോളേജില്‍ മരണപ്പെട്ട സിദ്ധാർത്ഥന്റെ മരണത്തില്‍ സർക്കാരിനെയും മുഖ്യമന്ത്രിയെയും രൂക്ഷമായി വിമർശിച്ച്‌ നടൻ ഹരീഷ് പേരടി‌. സിദ്ധാർത്ഥന്റെ മരണം കഴിഞ്ഞു ദിവസങ്ങൾ പിന്നിട്ടിട്ടും മുഖ്യമന്ത്രി തുടരുന്ന മൗനത്തെയാണ് അദ്ദേഹം വിമർശിച്ചിരിക്കുന്നത്.

read also: ചുവന്ന പൊട്ടിനും നിറഞ്ഞ ചിരിക്കും ഇന്നും ഒരു മാറ്റവുമില്ല; കവിയൂർ പൊന്നമ്മയെ സന്ദർശിച്ച് ജഗദീഷും ബൈജുവും

‘ഒരു ചെക്കനെ തച്ച്‌ കൊന്നിട്ട് ദിവസങ്ങള്‍ എത്രയായി? മുഖ്യമന്ത്രിക്ക് ഇനിയും നാവ് പൊന്തിയിട്ടില്ല. ദുരന്ത കേരളം’ എന്നായിരുന്നു നടന്റെ പോസ്റ്റ്.

‘ഇരുണ്ട കേരളം, കറുത്ത കേരളം, അധോലോകത്തിന്റെ കേരളം, എതിർപ്പിനെ തല്ലികൊല്ലുന്ന കേരളം, തൊണ്ട വരണ്ട് മരിക്കുന്ന കേരളം’ എന്നും മറ്റൊരു പോസ്റ്റില്‍ ഹരീഷ് പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button