GeneralLatest NewsMollywood

എനിക്ക് ഒരുപാട് നാള്‍ അഭിനയിക്കണം, തനിക്കൊരു പങ്കാളിയുടെ ആവശ്യമില്ല; വെളിപ്പെടുത്തലുമായി നടി രംഗത്ത്

ബിഗ് ബോസിലെ മറ്റൊരു മത്സരാര്‍ത്ഥിയായ ആരവ് താരത്തിന്റെ പ്രണയം നിഷേധിച്ച സാഹചര്യത്തില്‍ ആത്മഹത്യാ ശ്രമവും താരം നടത്തി

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരെ കൈയ്യിലെടുത്ത മലയാളി താരമാണ് ഓവിയ. ബിഗ് ബോസിലെ മറ്റൊരു മത്സരാര്‍ത്ഥിയായ ആരവ് താരത്തിന്റെ പ്രണയം നിഷേധിച്ച സാഹചര്യത്തില്‍ ആത്മഹത്യാ ശ്രമവും താരം നടത്തി. ഇതോടെ താരത്തെ കൂടുതല്‍ പേര്‍ അറിയാന്‍ തുടങ്ങി.

ഇപ്പോഴിതാ തികച്ചും വ്യത്യസ്തമായ ഒരു പ്രസ്താവനയുമായാണ് താരം രംഗത്തെത്തിയിരിക്കുന്നത്. താന്‍ ഒരിക്കലും വിവാഹിതയാകില്ലെന്നും തനിക്കൊരു പങ്കാളിയുടെ ആവശ്യമില്ലെന്നും പറഞ്ഞു കൊണ്ടാണ് തരാം ഇപ്പോള്‍ ശ്രദ്ധേയയാകുന്നത്. കൂടാതെ താരത്തിന് ഒരുപാട് നാളത്തേക്ക് അഭിനയിക്കണം എന്ന ആഗ്രഹവും ഇല്ല എന്നും വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button