CinemaEast Coast SpecialNEWS

‘ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങള്‍’ ആദ്യപകുതി ആസ്വാദനത്തിന്‍റെ ചിരിയുത്സവം

ഒരു കളര്‍ഫുള്‍ ചിത്രമെന്ന നിലയില്‍ പ്രേക്ഷകര്‍ക്ക് നിറചിരി സമ്മാനിച്ചു കൊണ്ട് മുന്നേറുന്ന ചിത്രത്തിന്‍റെ ആദ്യ പകുതി പ്രേക്ഷകരുടെ എന്റര്‍ടെയ്നര്‍ അഭിരുചിയെ ആഘോഷമാക്കി മുന്നേറുകയാണ്

ഈസ്റ്റ്‌ കോസ്റ്റ് വിജയന്‍ സംവിധാനവും നിര്‍മ്മാണവും നിര്‍വഹിച്ച ‘ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങള്‍’ ആദ്യ പകുതി പിന്നിടുമ്പോള്‍ മികച്ച അഭിപ്രായം പങ്കുവെച്ച് പ്രേക്ഷകര്‍.

ഒരു കളര്‍ഫുള്‍ ചിത്രമെന്ന നിലയില്‍ പ്രേക്ഷകര്‍ക്ക് നിറചിരി സമ്മാനിച്ചു കൊണ്ട് മുന്നേറുന്ന ചിത്രത്തിന്‍റെ ആദ്യ പകുതി പ്രേക്ഷകരുടെ എന്റര്‍ടെയ്നര്‍ അഭിരുചിയെ ആഘോഷമാക്കി മുന്നേറുകയാണ്.

സന്തോഷ്‌ വര്‍മ്മ, ഈസ്റ്റ്‌ കോസ്റ്റ് വിജയന്‍ എന്നിവരുടെ വരികള്‍ക്ക് എം ജയചന്ദ്രന്‍ സംഗീത സംവിധാനം നിര്‍വഹിച്ച ഗാനങ്ങളാണ് സിനിമയുടെ മറ്റൊരു ആകര്‍ഷണം. ഹരീഷ് കണാരന്‍ സുരാജ് വെഞ്ഞാറമൂട് തുടങ്ങിയ വലിയ ഒരു താരനിര തന്നെ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്, പുതുമുഖ താരം അഖില്‍ പ്രഭാകര്‍ നായകനാകുന്ന ചിത്രത്തില്‍ സോനു, ശിവകാമി എന്നിവര്‍ നായികാ വേഷത്തിലെത്തുന്നു. ‘നോവല്‍’, ‘മൊഹബത്ത്’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഈസ്റ്റ്‌ കോസ്റ്റ് വിജയന്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങള്‍’

shortlink

Related Articles

Post Your Comments


Back to top button