GeneralLatest NewsMollywood

ഈ താര സഹോദരങ്ങളെ മനസിലായോ? മലയാളത്തിന്റെ പ്രിയ താരങ്ങളുടെ കുട്ടിക്കാല ചിത്രം വൈറല്‍

നസ്രിയയുടെയും നവീന്റെയും കുട്ടിക്കാലചിത്രമാണ് നവീന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.

മലയാള സിനിമയിലെ യുവ താരം നസ്രിയ ആരാധകരുടെ പ്രിയതാരമാണ്. നസ്രിയയ്ക്കു പിന്നാലെ താരത്തിന്റെ സഹോദരൻ നവീൻ നസീമും അമ്പിളി എന്ന ചിത്രത്തിലൂടെ സിനിമയിലേക്കെത്തിയിരിക്കുകയാണ്. ഇപ്പോഴിതാ, രണ്ടു വർഷം മുമ്പ് നവീൻ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഒരു ചിത്രം സോഷ്യൽ മീഡിയ കുത്തിപ്പൊക്കിയിരിക്കുകയാണ്.

നസ്രിയയുടെയും നവീന്റെയും കുട്ടിക്കാലചിത്രമാണ് നവീന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. നവീൻ സിനിമയിലേക്കെത്തിയതിനു പിന്നാലെ ആ ചിത്രം ഏറ്റെടുത്തിരിക്കുകയാണ് പ്രേക്ഷകർ.

View this post on Instagram

Old is definitely Gold ?? @nazriyafahadh

A post shared by Naveen Nazim (@naveen_nazim) on

shortlink

Related Articles

Post Your Comments


Back to top button