GeneralLatest NewsMollywood

സ്വിമ്മിങ്ങ് പൂള്‍ ഹോട്ട് ഫോട്ടോയുമായി മലയാളത്തിന്റെ പ്രിയതാരം

താരം തന്നെയാണ് ഈ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്.

സ്വിമ്മിങ് പൂള്‍ , ബീച്ച്‌ തുടങ്ങിയ ഇടങ്ങളില്‍ നിന്നുള്ള ഹോട്റ്റ് ഫോട്ടോകളുമായി ആരാധകരെ പല നടിമാരും അമ്പരപ്പിക്കാറുണ്ട്. എന്നാല്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത് മലയാളത്തിന്റെ പ്രിയ നടി അനുമോളുടെ പുതിയ ചിത്രമാണ്. താരം തന്നെയാണ് ഈ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്.

‘അവള്‍ ജലം ആണെ’ന്ന മനോഹരമായ അടിക്കുറിപ്പുമായാണ് ജലാശയത്തിലെ ഫോട്ടോഷൂട്ടുമായി അനുമോള്‍ എത്തുന്നത്.

ശക്തമായ സ്ത്രീകഥപാത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരത്തിന്റെ പുതിയ ചിത്രം ‘പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ’ എന്നതാണ്.

shortlink

Related Articles

Post Your Comments


Back to top button