GeneralKollywoodLatest News

മാനസികമായി പീഡിപ്പിച്ചു; സൂപ്പര്‍താരത്തിനെതിരെ പരാതിയുമായി നടി

തന്നെ സഹമത്സരാര്‍ഥികള്‍ മാനസികമായി പീഡിപ്പിച്ചപ്പോള്‍ കമല്‍ഹാസന്‍ മൗനം പാലിച്ചു

തെന്നിന്ത്യന്‍ നടന്‍ കമല്‍ ഹസ്സനെതിരെ പരാതിയുമായി മധുമിത. കമല്‍ഹാസ്സന്‍ അവതാരകനായി എത്തുന്ന ബിഗ്‌ ബോസ് തമിഴ് പതിപ്പിലെ മത്സരാര്‍ത്ഥിയായിരുന്നു മധുമിത. ഷോയില്‍ നിന്നും പുറത്തായ മധുമിത കമല്‍ഹാസനും സഹമത്സരാര്‍ഥികളും തന്നെ മാനസികമായി പീഡിപ്പിച്ചുവെന്നാണ് പരാതി. ചെന്നൈ നസ്രത്ത്‌പേട്ട് പോലീസ് സ്‌റ്റേഷനിലാണ് പരാതി നല്‍കിയത്.

read also:നീയായിരിക്കും ഡാഡയുടെ ഏറ്റവും വലിയ ഹിറ്റ്; മകള്‍ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് നടന്‍ പൃഥ്വിരാജ്

തന്നെ സഹമത്സരാര്‍ഥികള്‍ മാനസികമായി പീഡിപ്പിച്ചപ്പോള്‍ കമല്‍ഹാസന്‍ മൗനം പാലിച്ചുവെന്നും അദ്ദേഹം പ്രശ്‌നത്തില്‍ ഇടപ്പെട്ടില്ല എന്നും മധുമിത പരാതിയില്‍ ആരോപിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button