BollywoodGeneralLatest News

നിങ്ങളുടെ മക്കളോട് ഇത് ചെയ്യുമോ? ഒരച്ഛനെന്ന നിലയിൽ തന്റെ ഹൃദയം തകർന്നു പോയ നിമിഷത്തെക്കുറിച്ച് നടന്‍

ആറു വയസ്സുകാരി മകൾ നിതാര ഇപ്പോൾ കുടുംബത്തിനൊപ്പം പുറത്തു പോകാൻ കൂട്ടാക്കുന്നില്ല

താരങ്ങളുടെ സ്വകാര്യ ജീവിതത്തെക്കുറിച്ച് അറിയുവാന്‍ ആരാധകര്‍ക്ക് ഏറെ പ്രിയമാണ്. അതുകൊണ്ട് തന്നെ സെലിബ്രിറ്റികളുടെ പിന്നാലെയാണ് പാപ്പരാസികളുടെ കണ്ണ്‍. എന്നാല്‍ അനുവാദമില്ലാതെ സ്വകാര്യതയിലേക്ക് ഇടിച്ചു കയറുന്ന പാപ്പരാസികളോടുള്ള ഭയം കാരണം മകൾ വീടിനു പുറത്തിറങ്ങാൻ പോലും താൽപര്യം കാട്ടുന്നില്ലെന്നു നടന്‍ അക്ഷയ്‌ കുമാര്‍ പറയുന്നു.

അക്ഷയുടെ ആറു വയസ്സുകാരി മകൾ നിതാര ഇപ്പോൾ കുടുംബത്തിനൊപ്പം പുറത്തു പോകാൻ കൂട്ടാക്കാത്തതാണ് ഇപ്പോള്‍ താരത്തെ ഏറെ വിഷമിപ്പിക്കുന്നത്. ഫ്ലാഷ് ലൈറ്റുകളെ പേടിയാണെന്നും അതുകൊണ്ടാണ് തനിക്ക് പുറത്തു വരാൻ ഇഷ്ടമില്ലാത്തതെന്നുമാണ്  നിതാര പറയുന്നത്. മകൾ അങ്ങനെ പറയുന്നതു കേട്ടപ്പോൾ ഒരച്ഛനെന്ന നിലയിൽ തന്റെ ഹൃദയം തകർന്നു പോയെന്നും താരം പറയുന്നു

Tags

Post Your Comments


Back to top button
Close
Close