CinemaGeneralLatest NewsMollywoodNEWS

വി​നീ​ത് ശ്രീ​നി​വാ​സ​ന്‍റെ പുതിയ ചി​ത്ര​ത്തി​ൽ പ്ര​ണ​വ് മോഹൻലാൽ നാ​യ​ക​ൻ

വി​നീ​ത് ശ്രീ​നി​വാ​സ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന പുതിയ ചിത്രത്തിൽ പ്ര​ണ​വ് മോ​ഹ​ൻ​ലാ​ൽ നാ​യ​ക​നാ​കു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ. എ​ന്നാ​ൽ ഇ​തി​ന് കുറിച്ച് ഔ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണം നടന്നിട്ടില്ല.

ആ​ശി​ർ​വാ​ദ് സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​ർ നിർമിക്കുന്ന സി​നി​മ​യി​ൽ കീ​ർ​ത്തി സു​രേ​ഷ് നാ​യി​ക​യാ​കു​മെ​ന്നും അ​റി​യാ​ൻ സാ​ധി​ക്കു​ന്നു. പ്രി​യ​ർ​ദ​ർ​ശ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന മ​ര​യ്ക്കാ​ർ അ​റ​ബി​ക്ക​ട​ലി​ന്‍റെ സിം​ഹ​ത്തി​ൽ കീ​ർ​ത്തി​യും പ്ര​ണ​വും ഒ​ന്നി​ക്കു​ന്നു​ണ്ട്.

shortlink

Related Articles

Post Your Comments


Back to top button