CinemaGeneralKollywoodLatest NewsNEWS

ദ​ള​പ​തി 64- ൽ വിജയ്ക്കൊപ്പം മലയാളി താരം മാളവിക മോഹനനും

വി​ജ​യ് ചിത്രം ദ​ള​പ​തി 64- ൽ മലയാളി താരം മാ​ള​വി​ക മോ​ഹ​ന​ൻ അഭിനയിക്കുന്നതായി റിപ്പോർട്ടുകൾ. ലോ​കേ​ഷ് ക​ന​ക​രാ​ജാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

പേ​ട്ട എ​ന്ന ചി​ത്ര​മാണ് മാ​ള​വി​ക ഒ​ടു​വി​ല്‍ അ​ഭി​ന​യി​ച്ച​ ത​മി​ഴ് ചിത്രം. എന്നാൽ ദ​ള​പ​തി 64-ൽ താരം ​അ​ഭി​ന​യി​ക്കു​ന്ന വി​വ​രം ചി​ത്ര​ത്തി​ന്‍റെ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ ഇ​തു​വ​രെ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. ഉ​ട​ൻ ഔ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണം ഉ​ണ്ടാ​കു​മെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന റി​പ്പോ​ർ​ട്ട്.

shortlink

Related Articles

Post Your Comments


Back to top button