CinemaGeneralLatest NewsMollywoodNEWS

ജ​യ​സൂ​ര്യ​യു​ടെ നായികയായി അ​ദി​തി റാ​വു വീണ്ടും മലയാളത്തിലെത്തുന്നു

പ​തി​മൂ​ന്ന് വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം അ​ദി​തി വീ​ണ്ടും മ​ല​യാ​ള​ത്തി​ലെ​ത്തു​ന്നു. ജ​യ​സൂ​ര്യ​യു​ടെ നാ​യി​ക​യാ​യി​ട്ടാ​ണ് അ​ദി​തി​യു​ടെ മ​ല​യാ​ള​ത്തി​ലേ​ക്കു​ള്ള ര​ണ്ടാം വ​ര​വ്. 2006-ൽ ​-പു​റ​ത്തി​റ​ങ്ങി​യ മ​മ്മൂ​ട്ടി നാ​യ​ക​നാ​യ പ്ര​ജാ​പ​തി എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ബോ​ളി​വു​ഡ് താ​ര​മാ​യ അ​ദി​തി റാ​വു മ​ല​യാ​ള​ത്തി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ച​ത്.

ന​ര​ണി​പ്പു​ഴ ഷാ​ന​വാ​സ് തി​ര​ക്ക​ഥ എ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന സൂ​ഫി​യും സു​ജാ​ത​യും എ​ന്ന ചി​ത്ര​ത്തി​ലാ​ണ് അ​ദി​തി നാ​യി​ക​യാ​കു​ന്ന​ത്. ഫ്രൈ​ഡേ ഫി​ലിം ഹൗ​സി​ന്‍റെ ബാ​ന​റി​ലാ​ണ് ചി​ത്രം നി​ര്‍​മി​ക്കു​ന്ന​ത്. സി​ദ്ദി​ഖ്, മാ​മു​ക്കോ​യ, ഹ​രീ​ഷ് ക​ണാ​ര​ന്‍, വി​ജ​യ് ബാ​ബു, മ​ണി​ക​ണ്ഠ​ന്‍ പ​ട്ടാ​മ്പി, തു​ട​ങ്ങി​യ​വ​രാ​ണ് സിനിമയിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button