CinemaGeneralLatest NewsMollywoodNEWS

റോഷൻ ആൻഡ്രൂസ് ചിത്രത്തിൽ ദുല്‍ഖർ നായകൻ

റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ ദുൽഖർ സൽമാൻ നായകനാകുന്നു. ചിത്രത്തിൽ ഒരു പൊലീസ് ഓഫിസറുടെ വേഷത്തിലാണ് ദുൽഖർ എത്തുന്നത്. ബോബി–സഞ്ജയാണ് ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത്. സിനിമ മാർച്ചിൽ ചിത്രീകരണം ആരംഭിക്കും.

shortlink

Related Articles

Post Your Comments


Back to top button