CinemaGeneralLatest NewsMollywoodNEWS

ലൂക്കയിലെ ആ പ്രണയരംഗം പുറത്തിറങ്ങി

ടൊവിനോ തോമസിനെ നായകനാക്കി അരുൺ ബോസ് സംവിധാനം ചെയ്ത ലൂക്ക അതിതീവ്ര പ്രണയം പറയുന്ന ചിത്രമായിരുന്നു. ചിത്രത്തിൽ നിഹാരിക നായിക കഥാപാത്രമായി അഭിനയിച്ച അഹാന പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്തു. മികച്ച വിജയമാണ് ചിത്രം തിയറ്ററുകളിൽ നിന്ന് നേടിയെടുത്തത്.  ഇപ്പോഴിതാ ചിത്രത്തിലെ മനോഹരമായ ഒരു പ്രണയരംഗം യുട്യൂബിലൂടെ പുറത്തുവന്നിരിക്കുന്നു. സിനിമയുടെ ഡിവിഡി റിലീസിന് മുന്നോടിയായാണ് സിനിമയിലെ പ്രധാനരംഗങ്ങൾ പ്രേക്ഷകരിലേക്കെത്തിക്കുന്നത്. വീഡിയോ കണ്ട ആരാധകർ പ്രണയിക്കാൻ കൊതിയാകുന്നു എന്നാണ് പറയുന്നത്.

shortlink

Related Articles

Post Your Comments


Back to top button