GeneralLatest NewsTollywood

അര്‍ധനഗ്നയായ നായികയെ ചേര്‍ത്തുപിടിച്ച്‌ നായകന്‍; ‘റൊമാന്റിക് ‘ വിവാദത്തില്‍

ഒരു ഗാനരംഗം താന്‍ കാണാനിടയായെന്നും ഇതിലും മികച്ച ഒരു റൊമാന്റിക് പാട്ട് താന്‍ കണ്ടിട്ടില്ലെന്നും രാം ഗോപാല്‍ വര്‍മ്മ

അര്‍ധനഗ്നയായ നായികയെ നായകന്‍ ആലിംഗനം ചെയ്യുന്നതിലൂടെ വിവാദത്തില്‍ ആയിരിക്കുകയാണ് റൊമാന്റിക്. യുവതാരങ്ങളായ ആകാശ് പുരി, ക്രിതിക ശര്‍മ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന തെലുങ്കു ചിത്രമാണ് റൊമാന്റിക്. അനില്‍ പദൂരി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ സംവിധായകന്‍ രാംഗോപാല്‍ വര്‍മ പങ്കുവച്ചതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്.

READ ALSO: ആഗ്രഹിക്കുന്നത് ജല പ്രസവം; അഞ്ചുമാസം ഗര്‍ഭിണിയായ നടി ഗോവയിലേയ്ക്ക് !!

അര്‍ധനഗ്നയായ നായികയെ നായകന്‍ ആലിംഗനം ചെയ്യുന്ന ദൃശ്യമുള്ള പോസ്റ്ററിനൊപ്പം ചിത്രത്തിലെ ഒരു ഗാനരംഗം താന്‍ കാണാനിടയായെന്നും ഇതിലും മികച്ച ഒരു റൊമാന്റിക് പാട്ട് താന്‍ കണ്ടിട്ടില്ലെന്നും രാം ഗോപാല്‍ വര്‍മ്മ കുറിച്ചു. പോസ്റ്റര്‍ പുറത്തുവിട്ടതിന് പിന്നാലെ അനുകൂലിച്ചും വിമര്‍ശനമുന്നയിച്ചുമുള്ള കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ വരുന്നത്.

shortlink

Related Articles

Post Your Comments


Back to top button