CinemaGeneralLatest NewsNEWSTollywood

എന്റർ ദി ഗേൾ ഡ്രാഗൺ…! സൂപ്പർ ട്രൈലെർ പുറത്ത്

'എന്റർ ദി ഡ്രാഗൺ' എന്ന ബ്രൂസ് ലീ യുടെ സൂപ്പർ ഹിറ്റ് സിനിമയെ ഓർമിപ്പിക്കും വിധം പേരിട്ടിരിക്കുന്ന ഈ ചിത്രത്തിന്റെ ടീസറും ബ്രൂസ് ലീ യുടെ ജന്മദിനമായ നവംബർ 27നുതന്നെയാണ് അണിയറപ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്

ബ്രൂസ് ലീയുടെ ആരാധികയായ ഒരു പെൺകുട്ടിയുടെ കഥയുമായി എന്റർ ദി ഗേൾ ഡ്രാഗൺ ടീസർ എത്തി. തെലുങ്ക് സംവിധായകൻ രാം ഗോപാൽ വർമ ഒരുക്കുന്ന പുതിയ ചിത്രം ഇന്ത്യയിലെ തന്നെ ആദ്യ മാർഷ്യൽ ആർട്സ് സിനിമയാണ്. സ്വയം രക്ഷാകല വിദഗ്ദ്ധയും ബ്രൂസ് ലീയെ സ്നേഹിക്കുന്നവളുമാണ് ചിത്രത്തിലെ നായിക. പുതുമുഖം പൂജ ഫലേക്കർ ആണ് ബ്രൂസ് ലീ നായികയായി ചിത്രത്തിലെത്തുന്നത്. മാർഷ്യൽ ആർട്സിന് പ്രാധാന്യം നൽകി ഒരുക്കുന്ന ചിത്രം ത്രില്ലർ വിഭാഗത്തിൽപെടുന്നു. ‘എന്റർ ദി ഡ്രാഗൺ’ എന്ന ബ്രൂസ് ലീ യുടെ സൂപ്പർ ഹിറ്റ് സിനിമയെ ഓർമിപ്പിക്കും വിധം പേരിട്ടിരിക്കുന്ന ഈ ചിത്രത്തിന്റെ ടീസറും ബ്രൂസ് ലീ യുടെ ജന്മദിനമായ നവംബർ 27നുതന്നെയാണ് അണിയറപ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button