CinemaGeneralLatest NewsMollywoodNEWS

അദ്വൈതിന്റെ ‘ഒരു സര്‍ബത്ത് കട’യ്ക്ക് വേണ്ടി ഗാനം ആലപിച്ച് ദുൽഖർ

മലയാളത്തിന്റയെ പ്രിയ താരം ജയസൂര്യയുടെ മകന്‍ അദ്വൈതിന്റെ സംവിധാനത്തില്‍ പുതിയൊരു വെബ് സീരീസ് റിലീസ് ചെയ്യുന്നു. ‘ഒരു സര്‍ബത്ത് കഥ’ എന്നാണ് വെബ് സീരീസിന് കുട്ടി സംവിധായകൻ നൽകിയിരിക്കുന്ന പേര്. ഒപ്പം തന്റെ വെബ് സീരിസിനുവേണ്ടി ദുൽഖർ സൽമാൻ ഒരു ഗാനം ആലപിക്കണമെന്നും ഈ കുട്ടി സംവിധായകന് മോഹമുണ്ടായിരുന്നു. മകന്റെ ഈ ആഗ്രഹം ജയസൂര്യ ദുൽഖറിനെ വിളിച്ച് പറഞ്ഞു. ഉടൻ തന്നെ പാട്ട് പാടാൻ ദുൽഖർ എത്തുകയും ചെയ്തു. ലയ കൃഷ്ണരാജ് ആണ് പാട്ടിന് വരികള്‍ എഴുതിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button