BollywoodCinemaGeneralLatest NewsNEWS

കു​ടും​ബ​ജീ​വി​ത​വും ക​രി​യ​റും ഒ​രു പോ​ലെ കൊ​ണ്ടു​പോ​കു​വാ​ൻ ​വള​രെ​യ​ധി​കം ക​ഷ്ട​പ്പെ​ടുന്നു; തുറന്ന് പറഞ്ഞ് ഷാ​ഹി​ദ് ക​പൂ​ർ

മി​റ​യ്ക്കും മ​ക്ക​ൾ​ക്കു​മാ​യി സ​മ​യം മാ​റ്റി​വ​യ്ക്കു​വാ​ൻ സാ​ധി​ക്കാ​ത്ത​തി​നാ​ൽ താ​ൻ അ​സ​ന്തു​ഷ്ട​നാണ്

കു​ടും​ബ​ ബന്ധവും ക​രി​യ​റും ഒ​രു​പോ​ലെ മു​ൻ​പോ​ട്ടു കൊ​ണ്ടു​പോ​കു​വാ​ൻ പ്ര​യാ​സ​മാ​ണെ​ന്ന് ബോളിവുഡിലെ പ്രിയ താരം ഷാ​ഹി​ദ് ക​പൂ​ർ. ഒ​രു അ​ഭി​മു​ഖ​ത്തി​നി​ടെ​യാ​ണ് താ​രം മ​ന​സ് തു​റ​ന്ന​ത്.  കു​ടും​ബ ​ജീ​വി​ത​വും സി​നി​മ​യും ഒ​രു​പോ​ലെ കൊ​ണ്ടു​പോ​കു​വാ​ൻ താ​ൻ വ​ള​രെ​യ​ധി​കം ക​ഷ്ട​പ്പെ​ടു​ക​യാ​ണെന്നാണ് താരം പറയുന്നത്.

വ​ള​രെ ചെ​റു​പ്പ​ത്തിലാണ് മി​റ വി​വാ​ഹി​ത​യായത്. കു​ട്ടി​ത്തം വി​ട്ടു​പോ​കു​ന്ന​തി​ന് മു​ൻ​പേ അവൾ ര​ണ്ട് കു​ട്ടി​ക​ളു​ടെ അ​മ്മ​യാവുകയ്യും ചെയ്തു. അ​വ​ൾ​ക്ക് അ​വ​ളു​ടേ​താ​യ ആ​ഗ്ര​ഹ​ങ്ങ​ളും സ്വ​പ്ന​ങ്ങ​ളു​മു​ണ്ട്. മി​റ അ​തെ​ല്ലാം മാ​റ്റി വ​ച്ചു. കൂ​ടാ​തെ ഞ​ങ്ങ​ൾ ത​മ്മി​ൽ 13 വ​യ​സി​ന്‍റെ വ്യ​ത്യാ​സ​മു​ണ്ട്. ഇപ്പോൾ ത​നി​ക്ക് മു​ൻ​ഗ​ണ​ന ന​ൽ​കു​ന്നി​ല്ലെ​ന്ന് ഭാ​ര്യ മി​റ ചി​ന്തി​ക്കു​ന്നു​വെ​ന്നും ഷാ​ഹി​ദ് പറയുന്നു.

മി​റ​യ്ക്കും മ​ക്ക​ൾ​ക്കു​മാ​യി സ​മ​യം മാ​റ്റി​വ​യ്ക്കു​വാ​ൻ സാ​ധി​ക്കാ​ത്ത​തി​നാ​ൽ താ​ൻ അ​സ​ന്തു​ഷ്ട​നാ​ണെ​ന്നും തി​ര​ക്ക് മൂ​ലം അ​ത് സാ​ധി​ക്കാ​റി​ല്ലെ​ന്ന​തു​മാ​ണ് ഷാ​ഹി​ദ് വ്യ​ക്ത​മാ​ക്കി.

Tags

Related Articles

Post Your Comments


Back to top button
Close
Close