BollywoodGeneralLatest News

ആരാധകരെ ചൂടുപിടിപ്പിച്ച് താര സുന്ദരി; നഗ്ന വീഡിയോ വൈറല്‍

ചിത്രങ്ങള്‍ക്കൊപ്പം ഹോട്ട് വീഡിയോകള്‍ സോഷ്യല്‍ മീഡിയ പോസ്റ്റ് ചെയ്തിരിക്കുകയാണ് താരം.

ഇന്റര്‍നെറ്റില്‍ തരങ്ങമായി ബോളിവുഡ് താരസുന്ദരി പൂനം പാണ്ഡെ. ചൂടന്‍ ചിത്രങ്ങളിലൂടെ എന്നും ആരാധകരെ ഞെട്ടിപ്പിക്കുന്ന പൂനത്തിനു സമൂഹമാധ്യമത്തില്‍ പിന്തുടരുന്നവര്‍ ഏറെയാണ്‌. ട്വിറ്ററിലും ഇന്‍സ്‌റാഗ്രാമിലുമാണ് പൂനം പാണ്ഡെയുടെ ചിത്രങ്ങള്‍ പ്രത്യക്ഷപ്പെടാറ്. ഇപ്പോള്‍ ചിത്രങ്ങള്‍ക്കൊപ്പം ഹോട്ട് വീഡിയോകള്‍ സോഷ്യല്‍ മീഡിയ പോസ്റ്റ് ചെയ്തിരിക്കുകയാണ് താരം.

 

View this post on Instagram

 

‘BLACK MAGIC WOMAN’ UNCENSORED Video Only on my Website… Link in my Bio

A post shared by Poonam Pandey (@ipoonampandey) on

പൂനം പോസ്റ്റ് ചെയ്ത വിഡിയോകള്‍ പലപ്പോഴും വിമര്‍ശനങ്ങള്‍ക്ക് ഇരയാകാറുണ്ട്. ആരാധകരെ ചൂടുപിടിപ്പിക്കുന്ന വീഡിയോയുമായി വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് പൂനം. പത്തുലക്ഷത്തോളം പേരാണ് മണിക്കൂറുകള്‍ക്കുള്ളില്‍ ഈ വീഡിയോ കണ്ടത്. 18 വയസ്സിനു താഴെയുള്ളവര്‍ സോഷ്യല്‍ മീഡിയയില്‍ എത്താന്‍ സാധ്യതയുള്ള സ്ഥിതിക്ക് ഈ വിഡിയോകള്‍ എങ്ങനെ ഇന്‍സ്റ്റാഗ്രാം അനുവദിക്കുന്നു എന്നാണ് പ്രധാന വിമര്‍ശനം. എന്നാല്‍ സിനിമയില്‍ അവസരം ലഭിക്കാനാണ് പൂനം ഇതൊക്കെ കാട്ടിക്കൂട്ടുന്നതെന്നാണ് എതിര്‍ വിഭാഗത്തിന്റെ ആരോപണം.

 

View this post on Instagram

 

Never miss my UNCENSORED Videos :) Link in my Bio ❤️

A post shared by Poonam Pandey (@ipoonampandey) on

shortlink

Related Articles

Post Your Comments


Back to top button