CinemaGeneralLatest NewsNEWS

കുഞ്ഞിനെ നെഞ്ചോട് ചേർത്ത് പിടിച്ച് നടി സമീറ റെഡ്ഡി; എല്ലാ അമ്മമാർക്കും ഇതൊരു പാഠം

അന്താരാഷ്ട്ര ബേബി വെയറിങ് ദിവസത്തിനോടനുബന്ധിച്ചുള്ള ചിത്രമാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്

ഗർഭകാലം ആഘോഷമാക്കിയിരുന്ന പോലെ തന്നെ അമ്മയായുള്ള ജീവിതവും ആഘോഷിക്കുകയാണ്  നടി സമീറ റെഡ്ഡി. കുഞ്ഞ് ജനിച്ചതിനു ശേഷവും മകൾക്കൊപ്പമുളള രസകരമായ അനുഭവങ്ങൾ നടി സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ടായിരുന്നു. ഇപ്പോഴിത അന്താരാഷ്ട്ര ബേബി വെയറിങ് ദിവസത്തിനോടനുബന്ധിച്ചുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ്.

 

View this post on Instagram

 

I’m proud to be a babywearing mother! Did you guys know it was International Babywearing Week? A term I only understood recently! I cannot tell you how liberating it is to have her strapped on and just do my thing ! Mommies please don’t sit at home! Run your errands ! Get active! #internationalbabywearingweek #imperfectlyperfect @soulslings_india #soulaseema #babywearing #breastfeeding #momonthego #activemom #feelgood

A post shared by Sameera Reddy (@reddysameera) on

കുഞ്ഞിനേയും എടുത്ത കൊണ്ട് എസ്കലേറ്ററിൽ കയറി പോകുന്ന ചിത്രമാണ് താരം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിയ്ക്കുന്നത്. ഈ ദിവസത്തെ കുറിച്ചും ഇതിന്റെ പ്രധാന്യത്തെ കുറിച്ചും ഇപ്പോൾ മാത്രമാണ് ഞാൻ അറിയുന്നത്. കുഞ്ഞിനെ സുരക്ഷിതമായി ഇങ്ങനെ ചേർത്ത് പിടിച്ച് ഒരേ കാര്യങ്ങൾ ചെയ്യാൻ കഴിയുന്നതിൽ ഞാൻ ഏറെ സ്വാതന്ത്ര്യം അനുഭവിക്കുന്നുണ്ട്. ചെറിയ കുഞ്ഞുങ്ങളുള്ള അമ്മമാർ വീട്ടിലിരിക്കാതെ ഇങ്ങനെ ചെയ്യണമെന്നും നടി പോസ്റ്റിൽ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button