BollywoodCinemaGeneralLatest NewsNEWS

രൺവീറിന് ദീപികയുടെ സ്നേഹ ചുംബനം ; താരങ്ങളുടെ റൊമാന്റിക് ഡാൻസ് വീഡിയോ

വിവാഹത്തിനു ശേഷം രൺവീറും ദീപികയും ഒരുമിച്ച് എത്തുന്ന ചിത്രമാണ് 83.

ബോളിവുഡിന്റയെ പ്രിയപ്പെട്ട താരജോഡികളാണ് ദീപികയും രൺവീറും. സമൂഹമാധ്യമങ്ങളിൽ  സജീവമായ താരദമ്പതികൾ തങ്ങളുടെ പുതിയ സിനിമ വിശേഷങ്ങളും പരസ്പരം ട്രോളാനുമൊക്കെയായി എത്താറുണ്ട്. വിവാഹത്തിനു ശേഷം രൺവീറും ദീപികയും ഒരുമിച്ച് എത്തുന്ന ചിത്രമാണ് 83. മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപറ്റൻ കപിൽ ദേവിന്റെ ജീവിത കഥയാണ് ചിത്രം പറയുന്നത്.

 

ഇപ്പോഴിതാ ചിത്രത്തിന്റെ പാക്ക് അപ്പ് ആഘോഷ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്. ചിത്രത്തിന്റെ സംവിധായകനായ കബീർ ഖാൻ, പ്രൊഡ്യൂസർ മധു മാന്റോ, അഭിനേതാക്കളായ സാഹിബ് സലിം, തഹിർ രാജ് തുടങ്ങിയവരും പാർട്ടിയിൽ പങ്കെടുത്തിരുന്നു.

 

shortlink

Related Articles

Post Your Comments


Back to top button