GeneralLatest NewsMollywood

മോശക്കാരിയാണെന്ന് പ്രചരിപ്പിച്ചു; നടി മഞ്ജു വാര്യര്‍ മൊഴി നല്‍കി

ശ്രീകുമാർ മേനോൻ തനിക്കെതിരേ സമൂഹമാധ്യങ്ങളിലൂടെ ദുഷ്പ്രചരണം നടത്തി

സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ മൊഴി നല്‍കി നടി മഞ്ജു വാര്യര്‍. ഒടിയന്‍ എന്ന ചിത്രത്തിന്‍റെ സംവിധായകനായ ശ്രീകുമാര്‍ തന്നെ അപായപ്പെടുത്താന്‍ ശ്രമിക്കുമെന്ന് കാട്ടി ഡിജിപിയ്ക്ക് മഞ്ജു പരാതി നല്‍കിയിരുന്നു. ഈ സംഭവത്തില്‍ ശ്രീകുമാർ മേനോനെതിരേ തൃശ്ശൂര്‍ ഈസ്റ്റ് പോലീസ് കേസെടുത്തിരുന്നു. ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പിക്കാണ് അന്വേഷണ ചുമതല.

ശ്രീകുമാർ മേനോൻ തനിക്കെതിരേ സമൂഹമാധ്യങ്ങളിലൂടെ ദുഷ്പ്രചരണം നടത്തിയെന്നും താന്‍ മോശക്കാരിയാണെന്ന് പ്രചരിപ്പിച്ചുവെന്നുമാണ് മഞ്ജു തൃശ്ശൂർ ഈസ്റ്റ് പോലീസിന് നല്‍കിയ മൊഴി

shortlink

Related Articles

Post Your Comments


Back to top button